farmers day-17/8/15
ചിങ്ങം ഒന്ന്‍ കര്‍ഷക ദിനംപ്രമാണിച്ച് കേന്ദ്രിയ വിദ്യാലയം നം 1 ലെ കുട്ടികള്‍ സീഡ് പ്രോഗ്രാമിന്‍റെ ഭാഗമായി മുട്ടിക്കുളങ്ങര ശ്രീ സി എ രാജന്‍റെ പാടത്ത് ഞാറു നട്ട് .-ECO-CLUB. OUR GIRIJA-[cleaning staff] PRESENTED WITH A ONNA KODI BY ANITHA AND JANAKI as SHE guided the students